സയൻസ് ഫിക്ഷന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷൂൾസ് വേണിന്റെ വിസ്മയകരമായ നോവൽ. സമുദ്രത്തിനടിയിലുള്ള നിഗൂഢലോകങ്ങളിലൂടെയുള്ള ഒരു യാത്ര എന്ന നിലയിലാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ഒരു കടൽ രാക്ഷസൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് വരുന്നു. സമുദ്രത്തിലെ ആ രാക്ഷസനെ പിടികൂടി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സംഘം പുറപ്പെടുകയാണ്. പ്രൊഫസർ പിയറി ആരോനാക്സ് ആണ് സംഘത്തിന്റെ നായകൻ. ഫ്രഞ്ചുകാരനായ മറൈൻ ബയോളജിസ്റ്റാണ് പിയറി. പ്രൊഫസർ പിയറി ആരോനാക്സ് കഥ പറയുന്ന രൂപത്തിലാണ് നോവലിന്റെ ആഖ്യാനം.
സമുദ്രത്തിനടിയിൽ 20000 നാവികമൈൽ താഴെ
(0)
ratings
ISBN :
978-93-87817-67-8
₹80
₹80
Author : ഷൂൾസ് വേൺ |
---|
Category : Short Story / Novel |
Publisher : Red Rose Publishing House |
സയൻസ് ഫിക്ഷന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷൂൾസ് വേണിന്റെ വിസ്മയകരമായ നോവൽ. സമുദ്രത്തിനടിയിലുള്ള നിഗൂഢലോകങ്ങളിലൂടെയുള്ള ഒരു യാത്ര എന്ന നിലയിലാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ഒരു കടൽ രാക്ഷസൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി പല രാജ്യങ്ങളിൽ നിന്ന...