കൃതഹസ്തനായ യു.എ. ഖാദറിൻ്റെ അനുഭവകഥയിലെ ഏതാനും ചീളുകളാണ് ഈ പുസ്‌തകം. കൗമാര കുതൂഹലങ്ങളും ബാല്യകാല വീരസാഹസങ്ങളും നുള്ളിപ്പെറുക്കിപ്പറഞ്ഞുള്ള ഒരാഖ്യാനമാണിത്. എന്നാൽ അനുഭവ നുറുങ്ങുകളുടെ സമൃധിയിലും എന്തോതരം ഇല്ലായ്മയുടെ വാട കഥാനായകനെ ചൊടിപ്പിക്കുന്നു. സ്നേഹലാളനയുടെ അഭാവം സൃഷ്ടിച്ച നഷ്ടബോധത്തിന്റെ കയത്തിൽനിന്നും ഭാഷയുടെ മറ്റൊരു വാങ്‌മയ ലോകത്തേക്കുള്ള പ്രവേശത്തെ ഓർത്തെടുക്കുകയാണ് ഗ്രന്ഥകാരൻ.
കഥയുടെ നെഞ്ചിടിപ്പ്
(0)
ratings
ISBN :
0
₹99
₹110
Author : യു.എ. ഖാദര്‍ |
---|
Category : Short Story / Novel |
Publisher : IPH Books |
കൃതഹസ്തനായ യു.എ. ഖാദറിൻ്റെ അനുഭവകഥയിലെ ഏതാനും ചീളുകളാണ് ഈ പുസ്‌തകം. കൗമാര കുതൂഹലങ്ങളും ബാല്യകാല വീരസാഹസങ്ങളും നുള്ളിപ്പെറുക്കിപ്പറഞ്ഞുള്ള ഒരാഖ്യാനമാണിത്. എന്നാൽ അനുഭവ നുറുങ്ങുകളുടെ സമൃധിയിലും എന്തോതരം ഇല്ലായ്മയുടെ വാട കഥാനായകനെ ചൊടിപ്പിക്ക...