കരിമുകിലിന്റെ സംഗീതം

(0) ratings ISBN : 978-81-8271-453-3

72

₹80

10% Off
Author : ഹുസൈന്‍ കാരാടി
Category : Short Story / Novel
Publisher : IPH Books

മര്‍ദിതനായ ഒരടിമ മാത്രമായിരുന്നില്ല ബിലാല്‍; ഒരു ബദല്‍ മൂല്യവ്യവസ്ഥയുടെ ഉജ്ജ്വല പ്രതീകം കൂടിയായിരുന്നു. ഭാവനാകല്‍പിത കഥകളെക്കാള്‍ വിസ്മയജനകവും വികാരതീവ്രവുമായിരുന്നു ആ ജീവിതം. കനല്‍പഥങ്ങളിലൂടെ നടന്നുതീര്‍ത്ത ബിലാലിന്...

Add to Wishlist

മര്‍ദിതനായ ഒരടിമ മാത്രമായിരുന്നില്ല ബിലാല്‍; ഒരു ബദല്‍ മൂല്യവ്യവസ്ഥയുടെ ഉജ്ജ്വല പ്രതീകം കൂടിയായിരുന്നു. ഭാവനാകല്‍പിത കഥകളെക്കാള്‍ വിസ്മയജനകവും വികാരതീവ്രവുമായിരുന്നു ആ ജീവിതം. കനല്‍പഥങ്ങളിലൂടെ നടന്നുതീര്‍ത്ത ബിലാലിന്റെ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം. അതേസമയം വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഗൌരവമാര്‍ന്ന സൂചനകളിലേക്ക് അത് വികസിക്കുന്നു. ഉള്ളുലക്കുന്ന ആഖ്യാന പാടവവും സുതാര്യമായ രചനാശൈലിയും ഈ നോവലിന്റെ സവിശേഷതയാണ്.

WhatsApp