101 ഹോജാകഥകൾ

(0) ratings ISBN : 978-93-90120-64-2

70

₹70

Author : ഡോ. വി എം ഡി നമ്പൂതിരി
Category : Short Story / Novel
Publisher : Red Rose Publishing House

101 ഹോജാ കഥകളാണ് ഈ പുസ്‌തകത്തിൽ സമാഹരിച്ചിരിക്കുന്നത്. നസറുദ്ദീൻ ഹോജ എന്ന പദം നേരമ്പോക്കുകളുടേയും കുസൃതികളുടേയും ഒരു പര്യായമാണെന്നു തന്നെ പറയാം എല്ലാ കഥകളിലും അദ്ദേഹത്തിന്റെ നർമ്മബോധം തെളിഞ്ഞു കാണാം. അവയിൽ ഒളിഞ്ഞു നിൽക്കുന്ന ആക്ഷേപഹാസ്യം ആ...

Add to Wishlist

101 ഹോജാ കഥകളാണ് ഈ പുസ്‌തകത്തിൽ സമാഹരിച്ചിരിക്കുന്നത്. നസറുദ്ദീൻ ഹോജ എന്ന പദം നേരമ്പോക്കുകളുടേയും കുസൃതികളുടേയും ഒരു പര്യായമാണെന്നു തന്നെ പറയാം എല്ലാ കഥകളിലും അദ്ദേഹത്തിന്റെ നർമ്മബോധം തെളിഞ്ഞു കാണാം. അവയിൽ ഒളിഞ്ഞു നിൽക്കുന്ന ആക്ഷേപഹാസ്യം ആരേയും വേദനിപ്പിക്കാത്തതും പലപ്പോഴും ഇരുത്തി ചിന്തിപ്പിക്കുന്നതും ആണ്. പഞ്ചതന്ത്രം കഥകൾ, ഈസേപ്പ് കഥകൾ എന്നിവയെപ്പോലെ ഹോജാ കഥകളും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു വന്നവയാണ്

WhatsApp