കഥകളുടെ വൻഗോപുരമാണ് ആയിരത്തൊന്നു രാവുകൾ. മിഥ്യയും യാഥാർത്ഥ്യവും ചേതോ ഹരമായ രീതിയിൽ ഇഴപിരിയുന്ന കഥകളുടെ ഒരു സാമ്രാജ്യം. ഭയവും പ്രേമവും സാഹസിക തയും അഭിജാതമായ നർമ്മവും നിത്യനൂതന മായ അദ്ഭുതവും ആകസ്‌മികതകളുടെ അറ്റ മില്ലാത്ത പിരിയൻഗോവണികളും മനസ്സുകൊണ്ട് താണ്ടാൻ തയ്യാറായി വേണം ഈ കഥകളെ സമീപിക്കാൻ. തുടർക്കണിപോലെ നീണ്ടു പോകുന്ന കഥകളുടെ ഇത്തരം ഒരു നിർമ്മിതി ലോകത്ത് വേറെയില്ല. ദിവാസ്വപ്‌പ്നത്തിന്റെ ഭാഷയിലാണ് ഈ കഥകൾ എഴുതപ്പെട്ടിട്ടുള്ളത്. മനുഷ്യലോകത്തിന്റെ മഹത്വത്തെ പരിപൂർണ്ണമാക്കുന്ന ആയിരത്തൊന്നു രാവുകളുടെ പുതിയ പുനരാഖ്യാനം.
ആയിരത്തൊന്നു രാവുകൾ
(0)
ratings
ISBN :
978-93-91616-99-1
₹120
₹120
Author : എം കമറുദ്ദീൻ |
---|
Category : Short Story / Novel |
Publisher : Red Rose Publishing House |
കഥകളുടെ വൻഗോപുരമാണ് ആയിരത്തൊന്നു രാവുകൾ. മിഥ്യയും യാഥാർത്ഥ്യവും ചേതോ ഹരമായ രീതിയിൽ ഇഴപിരിയുന്ന കഥകളുടെ ഒരു സാമ്രാജ്യം. ഭയവും പ്രേമവും സാഹസിക തയും അഭിജാതമായ നർമ്മവും നിത്യനൂതന മായ അദ്ഭുതവും ആകസ്‌മികതകളുടെ അറ്റ മില്ലാത്ത പിരിയൻഗോവണികളും മനസ്...