ബലി - ശഹീദ് വക്കം ഖാദറിന്റെ മഹാവീരചരിതം

(0) ratings ISBN : 9788197335693

233

₹259

10% Off
Author : പി.എം.എ.ഖാദർ
Category : Short Story / Novel
Publisher : IPH Books

അഖ്യാഖേയ ദുരിതാനുഭവങ്ങളിലൂടെ ധീര രക്തസാക്ഷികൾ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി ഇരുട്ടിന്റെ ശക്തികൾ തുരന്നുകൊണ്ടിരിക്കുന്ന ദശാസന്ധിയിൽ ഈ പുസ്തകം നോവലോ ജീവചരിത്രമോ എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രതിരോധായുധം കൂടിയായി മാറുന്നു. ...

Add to Wishlist

അഖ്യാഖേയ ദുരിതാനുഭവങ്ങളിലൂടെ ധീര രക്തസാക്ഷികൾ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി ഇരുട്ടിന്റെ ശക്തികൾ തുരന്നുകൊണ്ടിരിക്കുന്ന ദശാസന്ധിയിൽ ഈ പുസ്തകം നോവലോ ജീവചരിത്രമോ എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രതിരോധായുധം കൂടിയായി മാറുന്നു. ചരിത്രം ചിലപ്പോൾ അബോധരൂപത്തിൽ വ്യക്തികളെ ചില കർമ്മങ്ങൾക്ക് നിയോഗിക്കാറുണ്ട്. പി.എം.എ. ഖാദർ അവ്വിധം നിയുക്തനായ ഒരു എഴുത്തുകാരനാണ്. യൗവനത്തിന്റെ അസുലഭ വസത സൗഭാഗ്യങ്ങൾ ത്യജിച്ച് സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം സമർപ്പിതനായ വക്കം ഖാദറിന്റെ കണ്ണീരും ചോരയും പുരണ്ട ജീവിതാക്ഷരങ്ങൾ അത്രയെളുപ്പം മായ്ക്കാൻ കഴിയാത്ത വിധം നോവലിസ്റ്റ് സമൂഹ മനസ്സിൽ കൊത്തിയിടുന്നു.
 

Book ബലി - ശഹീദ് വക്കം ഖാദറിന്റെ മഹാവീരചരിതം
Author പി.എം.എ.ഖാദർ
Category: Short Story / Novel
Publisher: IPH Books
Publishing Date: 16-01-2025
Pages 200 pages
ISBN: 9788197335693
Binding: Soft Bindig
Languange: Malayalam
WhatsApp