ദൈവം, മതം, വേദം: സ്‌നേഹസംവാദം

(0) ratings ISBN : 978-93-91899-38-7

269

₹299

10% Off

ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, ദൈവാവതാരം, പരിണാമ സിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത വിശ്വാസ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ സൌഹൃദപൂര്...

Add to Wishlist

ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, ദൈവാവതാരം, പരിണാമ സിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത വിശ്വാസ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ സൌഹൃദപൂര്‍ണമായ സംവാദങ്ങള്‍ നടക്കുന്നത് സാമൂഹിക ഭദ്രതക്ക് ഏറെ ഉപകരിക്കും. ഈ ആവശ്യാര്‍ഥം സംഘടിപ്പിക്കപ്പെട്ട വേദികളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും മറുപടിയും സമാഹരിച്ച കൃതി. 2002 ല്‍ സാമൂഹിക പ്രാധാന്യമുള്ള മൌലിക കൃതിക്കുള്ളടി.പി. കുട്ട്യാമു സാഹിബ് അവാര്‍ഡ് നേടി.

Related Products

View All
WhatsApp