ബുദ്ധന്‍ യേശു മുഹമ്മദ് ലോകമതങ്ങളെപറ്റി ഒരു പുസ്തകം

(0) ratings ISBN : 978-81-8271-890-6

449

₹499

10% Off
Author :
Category : Comparative Study
Publisher : IPH Books

മനുഷ്യസംസ്‌കാരത്തിന്റെ മൂലശിലയാണ് മതം. വെളിച്ചത്തിന്റെ അക്ഷയമായ ഉറവയാണത്. കാലം കൊണ്ട് ക്ലാവുപിടിച്ച മതചരിത്രത്തെ ശരിയായി തേച്ചുരച്ചെടുത്താല്‍ മതങ്ങളുടെ ഏകാത്മകത തെളിഞ്ഞുവരും. ഇത്തരമൊരു അന്വേഷണമാണ് ഈ പുസ്തകം.'ഇന്നലെയുടെ രാഷ്ട്രീയമാണ...

Add to Wishlist

മനുഷ്യസംസ്‌കാരത്തിന്റെ മൂലശിലയാണ് മതം. വെളിച്ചത്തിന്റെ അക്ഷയമായ ഉറവയാണത്. കാലം കൊണ്ട് ക്ലാവുപിടിച്ച മതചരിത്രത്തെ ശരിയായി തേച്ചുരച്ചെടുത്താല്‍ മതങ്ങളുടെ ഏകാത്മകത തെളിഞ്ഞുവരും. ഇത്തരമൊരു അന്വേഷണമാണ് ഈ പുസ്തകം.'ഇന്നലെയുടെ രാഷ്ട്രീയമാണ് ഇന്നിന്റെ മതം' എന്ന പൊതുധാരണക്കപ്പുറത്തുനിന്നുകൊണ്ട് മതത്തില്‍ മൗലികമായിത്തന്നെ അന്തര്‍ഭവിച്ചിട്ടുള്ള രാഷ്ട്രീയത്തെ വെളിപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇത്. മതത്തിന്റെ വിപ്ലവാത്മകമായ സാമൂഹിക ഉള്ളടക്കത്തെക്കുറിച്ച ഒരു ചരിത്രപാഠമായിത്തീരുന്നു ഈ കൃതി.

Related Products

View All
WhatsApp