ശരീഅത്തും ഏക സിവിൽകോഡും

(0) ratings ISBN : 978-81-8271-810-4

120

₹130

8% Off
Author : ഒ. അബ്ദുറഹിമാൻ
Category : Comparative Study
Publisher : IPH Books

ഇന്ത്യക്ക് ഒരു പൊതു സിവില്‍കോഡ് വേണമെന്ന ആവശ്യം പല ഭാഗങ്ങളില്‍നിന്നും നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്നായി ഇസ്‌ലാമിക ശരീഅത്തിനെകാലഹരണപ്പെട്ടതും പുരോഗതിക്ക് തടസ്സവുമെന്ന് ആക്ഷേപിക്കുകയും മുസ്‌ലിം വ്യക്തിനിയമം മാറണമ...

Add to Wishlist

ഇന്ത്യക്ക് ഒരു പൊതു സിവില്‍കോഡ് വേണമെന്ന ആവശ്യം പല ഭാഗങ്ങളില്‍നിന്നും നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്നായി ഇസ്‌ലാമിക ശരീഅത്തിനെകാലഹരണപ്പെട്ടതും പുരോഗതിക്ക് തടസ്സവുമെന്ന് ആക്ഷേപിക്കുകയും മുസ്‌ലിം വ്യക്തിനിയമം മാറണമെന്ന് മുറവിളികൂട്ടുകയും ചെയ്യുന്നു. ശരീഅത്തെന്തെന്നറിയാത്തവരും, അതും വ്യക്തിനിയമവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തവരുമെല്ലാം ഈ വിമര്‍ശനത്തില്‍ പങ്കാളികളാണ്. ഇസ്‌ലാമിക ശരീഅത്തിനെയും മുസ്‌ലിം വ്യക്തിനിയമത്തെയും പഠിച്ചറിയാന്‍ പര്യാപ്തമായ പ്രബന്ധങ്ങളുടെ സമാഹാരം.

Related Products

View All
WhatsApp