നോമ്പിന്റെ കർമശാസ്ത്രം

(0) ratings ISBN : 0

111

₹130

15% Off
Author : ഡോ. യൂസുഫുല്‍ ഖറദാവി
Category : Fiqh
Publisher : IPH Books
Translator :Subair Kunamangalam

നോമ്പുമായി ബന്ധപ്പെട്ട എല്ലാ കര്‍മശാസ്ത്ര പ്രശ്‌നങ്ങളും വിശദമായി വിവരിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥം. മുന്‍കാല പണ്ഡിതന്‍മാരുടെ എഴുതിയ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച കര്‍മശാസ്ത്ര നിയമങ്ങളോടൊപ്പം ആധുനിക കാലത്ത് പുതുതായി ഉയര...

Add to Wishlist

നോമ്പുമായി ബന്ധപ്പെട്ട എല്ലാ കര്‍മശാസ്ത്ര പ്രശ്‌നങ്ങളും വിശദമായി വിവരിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥം. മുന്‍കാല പണ്ഡിതന്‍മാരുടെ എഴുതിയ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച കര്‍മശാസ്ത്ര നിയമങ്ങളോടൊപ്പം ആധുനിക കാലത്ത് പുതുതായി ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഇസ്‌ലാമികവിധികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഏതു സാധാരണക്കാരന്നും മനസ്സിലാക്കാന്‍ കഴിയും വിധം വളരെ ലളിതമായ പ്രതിപാദ്യം. 'ഫിഖ്ഹിന്റെ ലഘൂകരണം' എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി പ്രമുഖ പണ്ഡിതനായ ഖറദാവി രചിച്ച വിശിഷ്ട കൃതി.

Book നോമ്പിന്റെ കർമശാസ്ത്രം
Author ഡോ. യൂസുഫുല്‍ ഖറദാവി
Category: Fiqh
Publisher: IPH Books
Publishing Date: 19-10-2024
Pages 168 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp