ഫിഖ്ഹ്സുന്ന ഭാഗം 5

(0) ratings ISBN : 0

49

₹55

11% Off
Author : സയ്യിദ് സാബിഖ്
Category : Fiqh
Publisher : IPH Books

ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്‍ഭ പണ്ഡിതന്‍മാരിലൊരാളായ സയ്യിദ് സാബിഖിന്റെ വിഖ്യാത കൃതിയാണ് ഫിഖ്ഹുസ്സുന്ന. ഇസ്‌ലാമിക കര്‍മശാസ്ത്രവിധികള്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകും വിധം ലളിതമായ ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ടിരിക്ക...

Add to Wishlist

ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്‍ഭ പണ്ഡിതന്‍മാരിലൊരാളായ സയ്യിദ് സാബിഖിന്റെ വിഖ്യാത കൃതിയാണ് ഫിഖ്ഹുസ്സുന്ന. ഇസ്‌ലാമിക കര്‍മശാസ്ത്രവിധികള്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകും വിധം ലളിതമായ ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു ഇതില്‍. ഫിഖ്ഹുസ്സുന്നയുടെ മലയാളത്തിലുള്ള ഈ അഞ്ചാം ഭാഗത്തില്‍ ദിക്‌റുകള്‍, ഹജ്ജ്‌ എന്ന വിഷയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നു. ഇസ്‌ലാമിക വിധികള്‍ പഠിക്കാനും പകര്‍ത്താനും ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണീ കൃതി.

Book ഫിഖ്ഹ്സുന്ന ഭാഗം 5
Author സയ്യിദ് സാബിഖ്
Category: Fiqh
Publisher: IPH Books
Publishing Date: 20-10-2024
Pages 56 pages
ISBN: 0
Binding: Paper Back
WhatsApp