മുസ്ലിം ന്യൂനപക്ഷ കർമ ശാസ്ത്രം

(0) ratings ISBN : 0

85

₹95

11% Off
Author : ഡോ. യൂസുഫുല്‍ ഖറദാവി
Category : Fiqh
Publisher : IPH Books
Translator :Abdul Latheef Koduvally

ഫിഖ്ഹുല്‍ അഖല്ലിയ്യ അഥവാ ന്യൂനപക്ഷ കര്‍മശാസ്ത്രത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധാനം എങ്ങനെ? കര്‍മശാസ്ത്രപരമായി അവര്‍ക്ക് എത്രത്തോളം ഇളവുകള്‍ ഉപയ...

Add to Wishlist

ഫിഖ്ഹുല്‍ അഖല്ലിയ്യ അഥവാ ന്യൂനപക്ഷ കര്‍മശാസ്ത്രത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധാനം എങ്ങനെ? കര്‍മശാസ്ത്രപരമായി അവര്‍ക്ക് എത്രത്തോളം ഇളവുകള്‍ ഉപയോഗപ്പെടുത്താം, തത്ത്വങ്ങള്‍ ബലി കഴിക്കാതെ സാമുദായിക സഹവര്‍ത്തിത്വം എത്രത്തോളമാകാം? തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ കൈകാര്യംചെയ്യപ്പെട്ടിരിക്കുന്നു.

Book മുസ്ലിം ന്യൂനപക്ഷ കർമ ശാസ്ത്രം
Author ഡോ. യൂസുഫുല്‍ ഖറദാവി
Category: Fiqh
Publisher: IPH Books
Publishing Date: 19-10-2024
Pages 98 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp