ഉംറ ഗൈഡ്

(0) ratings ISBN : 0

45

₹50

10% Off
Author : ഹൈദറലി ശാന്തപുരം
Category : Fiqh
Publisher : IPH Books

ഹജ്ജ് പോലെ ഏറെ പുണ്യമുള്ള കര്‍മമാണ് ഉംറഃ. എന്നാല്‍ ഉംറഃ യാത്രികരെ മാത്രം ഉദ്ദേശിച്ചുകൊണ്ടെഴുതിയ കൃതികള്‍ അപൂര്‍വമാണ്. ഹജ്ജ് കൃതികളില്‍ ഉംറഃയെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും അവയ്ക്കിടയില്‍ വരുന്ന ഉംറയുമായി ബന്ധപ്പെട്ടതല...

Add to Wishlist

ഹജ്ജ് പോലെ ഏറെ പുണ്യമുള്ള കര്‍മമാണ് ഉംറഃ. എന്നാല്‍ ഉംറഃ യാത്രികരെ മാത്രം ഉദ്ദേശിച്ചുകൊണ്ടെഴുതിയ കൃതികള്‍ അപൂര്‍വമാണ്. ഹജ്ജ് കൃതികളില്‍ ഉംറഃയെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും അവയ്ക്കിടയില്‍ വരുന്ന ഉംറയുമായി ബന്ധപ്പെട്ടതല്ലാത്ത പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ കുറവ് നികത്തുകയാണ് 'ഉംറഃ ഗൈഡ്.' മദീനാ സന്ദര്‍ശനത്തിന്റെ സംക്ഷിപ്തരൂപവും അമ്പതില്‍പരം പ്രാര്‍ഥനയും അവ യുടെ അര്‍ഥവും ഇതിലുള്‍കൊള്ളിച്ചിരിക്കുന്നു.

Book ഉംറ ഗൈഡ്
Author ഹൈദറലി ശാന്തപുരം
Category: Fiqh
Publisher: IPH Books
Publishing Date: 02-11-2024
Pages 64 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp