''ഇസ്‌ലാമിക സമൂഹത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു അബ്ബാജാന്‍ സയ്യിദ് മൗദൂദി. മറ്റുള്ളവരോട് ക്ഷമിക്കാന്‍ പറയുക എളുപ്പമാണ്. എന്നാല്‍ സ്വയം ക്ഷമയവലംബിക്കുക ഏറെ പ്രയാസകരംതന്നെ. ക്ഷമ എന്നാല്‍ വല്ലാത്തൊരു തിക്തകമാണ്. എന്റെ വല്യുമ്മയും മാതാപിതാക്കളും ജീവിതത്തിലുടനീളം ഈ കയ്പ്പ് തുള്ളി തുള്ളിയായി കുടിച്ചുകൊ@് സമ്പൂര്‍ണ ക്ഷമ പ്രകടിപ്പിക്കുന്നത് ഞാന്‍ ക@ിട്ടു@്. അതിനാല്‍ ഈ കഥ ക്ഷമയുടെ കയ്പ്പുനീരിന്റെ കഥയാണ്. കണ്ണില്‍നിന്ന് ആ തുള്ളികള്‍ പുറത്തേക്കൊഴുകിയില്ല. ഇമകള്‍ അതിനനുവദിച്ചില്ല. ഞങ്ങളുടെ വല്യുമ്മ പറയാറു@ായിരുന്നു: ''കരയുമ്പോള്‍ ആരും ഒപ്പം കരയാനു@ാകില്ല. ചിരിക്കുമ്പോള്‍ എല്ലാവരും ഒപ്പം ചിരിക്കാനു@ാകും. കരയുന്നവര്‍ ലോകത്തിന് ഒരു തമാശ മാത്രമാണ്.'' സയ്യിദ് മൗദൂദിയുടെയും സഹധര്‍മിണിയുടെയും ജീവിതത്തിന്റെ അറിയപ്പെടാത്ത അറകള്‍ തുറക്കുകയാണ് അവരുടെ പ്രിയ പുത്രി ഹുമൈറാ ഈ കൃതിയിലൂടെ.
മൗദൂദി ബീഗം മൗദൂദി
(0)
ratings
ISBN :
978-93-91899-30-1
₹179
₹199
Author : ഹുമൈറ മൗദൂദി |
---|
Category : Other Biography |
Publisher : IPH Books |
Translator :V.A. Kabeer |
''ഇസ്‌ലാമിക സമൂഹത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു അബ്ബാജാന്‍ സയ്യിദ് മൗദൂദി. മറ്റുള്ളവരോട് ക്ഷമിക്കാന്‍ പറയുക എളുപ്പമാണ്. എന്നാല്‍ സ്വയം ക്ഷമയവലംബിക്കുക ഏറെ പ്രയാസകരംതന്നെ. ക്ഷമ എന്നാല്‍ വല്ലാത്തൊരു തിക്തകമാണ്. എന...