സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി

(0) ratings ISBN : 978-93-91899-24-0

224

₹249

10% Off

അസാമാന്യമായ രണശൂരതക്കും നിസ്തുലമായ നീതിബോധത്തിനും പേരുകേട്ട ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകാ ഭരണാധികാരിയാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. ഖുദ്‌സ് വിമോചകന്‍ എന്ന നിലയില്‍ ഇസ്‌ലാമിക സമൂഹത്തിന് എക്കാലത്തും പ്...

Add to Wishlist

അസാമാന്യമായ രണശൂരതക്കും നിസ്തുലമായ നീതിബോധത്തിനും പേരുകേട്ട ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകാ ഭരണാധികാരിയാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. ഖുദ്‌സ് വിമോചകന്‍ എന്ന നിലയില്‍ ഇസ്‌ലാമിക സമൂഹത്തിന് എക്കാലത്തും പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം. മുഖം നോക്കാത്ത നീതിബോധവും ആരെയും ആകര്‍ഷിക്കുന്ന മാന്യതയും കാരണം, അദ്ദേഹം ശത്രുക്കളുടെ പോലും പ്രീതി നേടി. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഇതിഹാസതുല്യമായ ജീവിതവും, ഖുദ്‌സിന്റെ മോചനത്തിനായി നടത്തിയ പോരാട്ടവും അനാവരണം ചെയ്യുന്ന പുസ്തകം.

Related Products

View All
WhatsApp