മൗദൂദി സ്‌മൃതിരേഖകൾ

(0) ratings ISBN : 978-81-8271-535-6

179

₹199

10% Off
Author : സമാഹാരം
Category : Other Biography
Translator :Editor V.A Kabeer

സമകാലിക ലോകം കണ്ട ഉജ്ജ്വല വ്യക്തിത്വങ്ങളിലൊന്നായിരുന്നു ഇസ്‌ലാമിക നവോത്ഥാന ത്തിന്റെ മുന്നണിപ്പോരാളിയും ചിന്തകനുമായ മൗലാനാ സയ്യിദ് അബുൽ അഅ്ല മൗദൂദി വിവിധ മേഖലകളിൽ മൗദൂദിയെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ, കുടുംബക്കാർ, സമകാ ലികരായ പണ്ഡിതന്മാർ, ബുദ്...

Add to Wishlist

സമകാലിക ലോകം കണ്ട ഉജ്ജ്വല വ്യക്തിത്വങ്ങളിലൊന്നായിരുന്നു ഇസ്‌ലാമിക നവോത്ഥാന ത്തിന്റെ മുന്നണിപ്പോരാളിയും ചിന്തകനുമായ മൗലാനാ സയ്യിദ് അബുൽ അഅ്ല മൗദൂദി വിവിധ മേഖലകളിൽ മൗദൂദിയെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ, കുടുംബക്കാർ, സമകാ ലികരായ പണ്ഡിതന്മാർ, ബുദ്ധിജീവികൾ, പത്രപ്രവർത്തകർ തുടങ്ങിയവർ അവരുടെ ഓർമ കളും അനുഭവങ്ങളും പങ്കു വെക്കുകയാണ് ഈകൃതിയിൽ. ആ യുഗപുരുഷന്റെ ജീവിത ത്തെയും വ്യക്തിത്വത്തെയും അടുത്തറിയുവാൻ ഏറെ സഹായകമാണ് ഈ ഗ്രന്ഥം.

WhatsApp