ഇസ്‌ലാമിക പ്രസ്ഥാനം മുന്നിൽ നടന്നവർ

(0) ratings ISBN : 978-81-8271-527-1

108

₹120

10% Off

ചവിട്ടിയരഞ്ഞ പാഴ്‌വഴികളിലൂടെ അലസഗമനം നടത്തുന്നവരല്ല, പുതുവഴി വെട്ടി ചുവടുവെച്ച് സമൂഹത്തെ മുന്നോട്ട് നയിക്കുന്നവരാണ് നവോത്ഥാന നായകര്‍. ഇവരുടെ കാല്‍പാടുകളില്‍നിന്നാണ് ചരിത്രം പിറന്നുവീഴുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്...

Add to Wishlist

ചവിട്ടിയരഞ്ഞ പാഴ്‌വഴികളിലൂടെ അലസഗമനം നടത്തുന്നവരല്ല, പുതുവഴി വെട്ടി ചുവടുവെച്ച് സമൂഹത്തെ മുന്നോട്ട് നയിക്കുന്നവരാണ് നവോത്ഥാന നായകര്‍. ഇവരുടെ കാല്‍പാടുകളില്‍നിന്നാണ് ചരിത്രം പിറന്നുവീഴുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ മഹാരഥന്മാരുടെ ജീവിതത്തില്‍നിന്നുള്ള ഏടുകളാണ് ഈ ഗ്രന്ഥം. ദൈവസരണിയില്‍ ആത്മാര്‍പ്പണം ചെയ്തവര്‍ക്ക് വഴികാട്ടിയും പ്രചോദനവുമാണ് ഇതിലെ ഓരോ അധ്യായവും.

Related Products

View All
WhatsApp