ഫാറൂഖ് ശാന്തപുരം സുകൃതങ്ങളുടെ പാഠപുസ്തകം

(0) ratings ISBN : 978-81-950025-7-3

135

₹150

10% Off
Author : എഡിറ്റർ ശമീം ചൂനൂർ
Category : Other Biography
Publisher : IPH Books

അസാധ്യമെന്ന വാക്കിനെത്തന്നെ അസാധുവാക്കി അസാമാന്യ മനക്കരുത്തോടും പ്രാർഥനകളോടും കൂടി കൂടെ നിന്നവർക്കും പ്രതീക്ഷ തേടിയവർക്കും സാധ്യതകളുടെ കണക്കുപുസ്തതകം തുറന്നു കൊടുത്ത ഫാറൂഖ് ശാന്തപുരത്തിന്റെ ജീവിത സാക്ഷ്യങ്ങളാണിത്. നമുക്ക് നമ്മെത്തന്നെ അളന്നെടുക...

Add to Wishlist

അസാധ്യമെന്ന വാക്കിനെത്തന്നെ അസാധുവാക്കി അസാമാന്യ മനക്കരുത്തോടും പ്രാർഥനകളോടും കൂടി കൂടെ നിന്നവർക്കും പ്രതീക്ഷ തേടിയവർക്കും സാധ്യതകളുടെ കണക്കുപുസ്തതകം തുറന്നു കൊടുത്ത ഫാറൂഖ് ശാന്തപുരത്തിന്റെ ജീവിത സാക്ഷ്യങ്ങളാണിത്. നമുക്ക് നമ്മെത്തന്നെ അളന്നെടുക്കുവാനുള്ള അളവു കോലായേക്കുമീ പുസ്‌തകം. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു കൈപുസ്‌കം കൂടിയാണിത്.

WhatsApp