വിമോചനത്തിന്റെ പാത

(0) ratings ISBN : 0

122

₹135

10% Off

ആധുനിക ലോകത്ത് മനുഷ്യന്റെ വിമോചനം ലക്ഷ്യം വെച്ചുള്ള ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ നിരവധിയുണ്ട്. ഭൌതികതയോടൊപ്പം ദൈവശാസ്ത്രം കൂടി സമന്വയിപ്പിച്ച് വിമോചനം സ്വപ്നം കാണുന്നവരുമുണ്ട്. എന്നാല്‍, പ്രായോഗിക തലത്തില്‍ ഇവയെല്ലാം പരാജയമാണെന്ന് അനു...

Add to Wishlist

ആധുനിക ലോകത്ത് മനുഷ്യന്റെ വിമോചനം ലക്ഷ്യം വെച്ചുള്ള ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ നിരവധിയുണ്ട്. ഭൌതികതയോടൊപ്പം ദൈവശാസ്ത്രം കൂടി സമന്വയിപ്പിച്ച് വിമോചനം സ്വപ്നം കാണുന്നവരുമുണ്ട്. എന്നാല്‍, പ്രായോഗിക തലത്തില്‍ ഇവയെല്ലാം പരാജയമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഈ ശാസ്ത്രീയ യുഗത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിമോചനം സാധ്യമാണോ? അതിനുമാത്രം ശക്തമായ ഒരു മതം ഇന്ന് നിലവിലുണ്ടോ? യുക്തവും ശക്തവുമായ തെളിവുകളുടെ പിന്‍ബലത്തോടെ, ഇസ്ലാം വിമോചനത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് സമര്‍ഥിക്കുകയാണീ കൃതി. വിമോചനത്തിന്റെ വഴി തേടുന്ന സത്യാന്വേഷികള്‍ക്ക് ഈ കൊച്ചു കൃതി ഏറെ പ്രയോജനകരമത്രെ.

Book വിമോചനത്തിന്റെ പാത
Author ശൈഖ് മുഹമ്മദ് കാരക്കുന്ന്
Category: Islamic Studies
Publisher: IPH Books
Publishing Date: 09-09-2024
Pages 144 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp