ഇഖാമത്തുദീനിന്റെ ഭൂമിക

(0) ratings ISBN : 0

95

₹99

4% Off
Author : ഡോ. എഫ്. ആർ. ഫരീദി
Category : Islamic Studies
Publisher : IPH Books
Translator :Ashraf Kizhuparamba

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശലക്ഷ്യങ്ങള്‍, പ്രവര്‍ത്തന രീതി, മുന്‍ഗണനാക്രമം എന്നിവ സമകാലിക ഇന്ത്യനവസ്ഥകളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യുന്ന കൃതി. ഇസ്ലാമിക പണ്ഡിതനും സാമ്പത്തിക വിദഗ്ധനുമാണ് ഗ്...

Add to Wishlist

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശലക്ഷ്യങ്ങള്‍, പ്രവര്‍ത്തന രീതി, മുന്‍ഗണനാക്രമം എന്നിവ സമകാലിക ഇന്ത്യനവസ്ഥകളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യുന്ന കൃതി. ഇസ്ലാമിക പണ്ഡിതനും സാമ്പത്തിക വിദഗ്ധനുമാണ് ഗ്രന്ഥകാരന്‍. പ്രബോധനപ്രവര്‍ത്തനങ്ങള്‍ വിജയിക്കണമെങ്കില്‍ മുസ്ലിംകളെ ആദര്‍ശസമൂഹമായി മാറ്റിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അവരുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥക്ക് പരിഹാരം കണ്ടെങ്കിലേ ആദര്‍ശമാറ്റം സാധ്യമാകൂ. ജനാധിപത്യം, മതേതരത്വം എന്നിവയോടുള്ള നിലപാടും ചര്‍ച്ച ചെയ്യുന്നു.

Book ഇഖാമത്തുദീനിന്റെ ഭൂമിക
Author ഡോ. എഫ്. ആർ. ഫരീദി
Category: Islamic Studies
Publisher: IPH Books
Publishing Date: 20-11-2024
Pages 60 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp