തൗഹീദിന്റെ ദർശനം

(0) ratings ISBN : 978-81-7204-775-4

50

₹55

10% Off
Author : ഇസ്മാഈൽ റാജി ഫാറൂഖി
Category : Fiqh
Publisher : IPH Books
Translator :K.C Saleem

ഇസ്‌ലാമിന്റെ ശരിയായ വീക്ഷണം വായനക്കാരന്റെ മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥംകൊണ്ടുദ്ദേശിക്കുന്നത്. മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹ്ഹാബ്, മുഹമ്മദ് ഇദ്‌രീസിസ്സനൂസി, ഹസനുല്‍ബന്ന തുടങ്ങി മഹാന്മാരായ പരിഷ്‌കര്‍ത്താ...

Add to Wishlist

ഇസ്‌ലാമിന്റെ ശരിയായ വീക്ഷണം വായനക്കാരന്റെ മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥംകൊണ്ടുദ്ദേശിക്കുന്നത്. മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹ്ഹാബ്, മുഹമ്മദ് ഇദ്‌രീസിസ്സനൂസി, ഹസനുല്‍ബന്ന തുടങ്ങി മഹാന്മാരായ പരിഷ്‌കര്‍ത്താക്കളുടെ ആദര്‍ശപരമായ ഉള്‍ക്കാഴ്ചകളിലേക്കും ആത്മസംസ്‌കരണത്തിലേക്കും വായനക്കാരനെ എത്തിക്കാമെന്നും ഗ്രന്ഥകര്‍ത്താവ് പ്രതീക്ഷിക്കുന്നു. മനുഷ്യചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും വിവിധ മേഖലകളില്‍ ഇസ്‌ലാമിനുള്ള പ്രസക്തിയെ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് - ആ മേഖലകളിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുമെന്ന പ്രതീക്ഷയോടെ. ഇസ്‌ലാമിന്റെ കാമ്പും കാതലും തൗഹീദ് ആയതിനാല്‍ പുസ്തകത്തിന്റെ പേരിലും ഉള്ളടക്കത്തിലും തൗഹീദ് എന്നു തന്നെ കൊടുത്തിരിക്കുന്നു.

Book തൗഹീദിന്റെ ദർശനം
Author ഇസ്മാഈൽ റാജി ഫാറൂഖി
Category: Fiqh
Publisher: IPH Books
Publishing Date: 16-03-2024
Pages 216 pages
ISBN: 978-81-7204-775-4
Binding: Paper Back
Languange: Malayalam
WhatsApp