സ്വർഗം തുറക്കുന്ന റമദാൻ

(0) ratings ISBN : 978-81-983012-4-6

134

₹149

10% Off
Author : ടി. മുഹമ്മദ് വേളം
Category : Fiqh
Publisher : IPH Books

നിരവധി മാനങ്ങളുള്ള ആരാധനയാണ് നോമ്പ്. ആത്മനിയന്ത്രണമാണ് അതിൻ്റെ അന്തസ്സത്ത. ഭക്ഷണത്തിനും വെള്ളത്തിനും ലൈംഗികതക്കും അപ്പുറമുള്ള ആത്മ നിയന്ത്രണത്തിൻ്റെ തലങ്ങൾ അതിനുണ്ട്. നോമ്പിന്റെ ഹൃദയത്തെ അടുത്തറിയാനുള്ള ശ്രമമാണ് ഈ പുസ്‌തകം. നോമ്പിന് ധാരാളം...

Add to Wishlist

നിരവധി മാനങ്ങളുള്ള ആരാധനയാണ് നോമ്പ്. ആത്മനിയന്ത്രണമാണ് അതിൻ്റെ അന്തസ്സത്ത. ഭക്ഷണത്തിനും വെള്ളത്തിനും ലൈംഗികതക്കും അപ്പുറമുള്ള ആത്മ നിയന്ത്രണത്തിൻ്റെ തലങ്ങൾ അതിനുണ്ട്. നോമ്പിന്റെ ഹൃദയത്തെ അടുത്തറിയാനുള്ള ശ്രമമാണ് ഈ പുസ്‌തകം. നോമ്പിന് ധാരാളം അടരുകളുണ്ട്. അത്താഴവും നോമ്പുതുറയും ഖുർആനും പ്രാർഥനയും പാപമോചനവും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ നിത്യസ്‌മാരകമായ ബദ്‌റും ആയിരം മാസങ്ങ ളെക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്റും സകാത്തും പള്ളിയിൽ ഭജനമിരിക്കലായ ഇഅ്‌തികാഫും സ്വർഗലബ്‌ധിയും നരക മോചനവും പെരുന്നാളുമെല്ലാം നോമ്പിന്റെ തന്നെ പല അടരുകളാണ്. ഇതിൻ്റെയെല്ലാം ആഴവും പരപ്പും ശക്തിയും സൗന്ദര്യവും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്‌തകം.

Book സ്വർഗം തുറക്കുന്ന റമദാൻ
Author ടി. മുഹമ്മദ് വേളം
Category: Fiqh
Publisher: IPH Books
Publishing Date: 06-03-2025
Pages 112 pages
ISBN: 978-81-983012-4-6
Binding: Paper Back
Languange: Malayalam
WhatsApp