മനുഷ്യനിലെ നൈസർഗിക നന്മയെ ഒതുക്കുകയും വെട്ടിപ്പിടിത്തത്തിന്റെ ഹിംസാത്മക ആദർശങ്ങളെ പൊലിപ്പിക്കുകയും ചെയ്‌ത പാശ്ചാത്യ നാഗ രികതയും പാശ്ചാത്യ മൂല്യങ്ങളും ആഗോളതലത്തിൽ പുതിയ ആയുധ ങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വം ലോക പോലീസ് ചമഞ്ഞ് ദുർബല രാഷ്ട്രങ്ങളുടെ മേൽ കടന്നാക്രമണം നടത്തുന്ന പുത്തൻ അധി നിവേശ പശ്ചാത്തലത്തിൽ പാശ്ചാത്യമൂല്യങ്ങളുടെയും സംസ്‌കാര ത്തിന്റെയും തനിനിറം തുറന്നുകാട്ടുന്നതോടൊപ്പം ആ വ്യവസ്ഥിതിയെ ക്കൂടി നിരൂപണവിധേയമാക്കുന്നു ഈ ഗ്രന്ഥം. ഭരിക്കാൻ വേണ്ടി നിർമിച്ച ഭരണവ്യവസ്ഥകളുടെ അടിസ്ഥാനപരമായ മനുഷ്യവിരുദ്ധത മനസ്സിലാ ക്കാൻ ഇത് ഉപകരിക്കും.
സാമ്രാജ്യത്വ ഭീകരത: ചരിത്രം വര്‍ത്തമാനം
(0)
ratings
ISBN :
978-81-8271-278-5
₹54
₹60
Author : വിനിന്‍ പെരീര, ജെറമി സീബ്രൂക്ക് |
---|
Category : Criticisms of Islam |
Publisher : IPH Books |
Translator :Prof. K. Yaseen Ashraf |
മനുഷ്യനിലെ നൈസർഗിക നന്മയെ ഒതുക്കുകയും വെട്ടിപ്പിടിത്തത്തിന്റെ ഹിംസാത്മക ആദർശങ്ങളെ പൊലിപ്പിക്കുകയും ചെയ്‌ത പാശ്ചാത്യ നാഗ രികതയും പാശ്ചാത്യ മൂല്യങ്ങളും ആഗോളതലത്തിൽ പുതിയ ആയുധ ങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വം ലോക പോലീസ് ചമഞ്ഞ് ദു...