മനുഷ്യ യുക്തിയെയും ശാസ്ത്രത്തെയും വേദവാക്യമാക്കി മതത്തെയും ദൈവത്തെയും യാന്ത്രികമായി ചോദ്യം ചെയ്ത പഴയ നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും തുടര്‍ച്ച തന്നെയാണ് ഒന്നര പതിറ്റാണ്ട് മുമ്പ് പടിഞ്ഞാറന്‍ ലോകത്ത് ആവിര്‍ഭവിച്ച നവനാസ്തികത. വംശീയതയും തീവ്ര വലതുപക്ഷ രാഷ്ട്രീയ ചായ്‌വും നവനാസ്തികതയെ വേറിട്ട് നിര്‍ത്തുന്നു. നവനാസ്തികതയുടെ സജീവമായ ഒരു ധാര ഇപ്പോള്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. നവനാസ്തികതയുടെ ഉദ്ഭവവും രാഷ്ട്രീയവും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.
നവനാസ്തികത മതവിരുദ്ധ യുക്തിയുടെ രാഷ്ട്രീയം
(0)
ratings
ISBN :
978-81-8271-995-8
₹99
₹110
Author : ടി.കെ. എം. ഇഖ്ബാൽ |
---|
Category : Criticisms of Islam |
Publisher : IPH Books |
മനുഷ്യ യുക്തിയെയും ശാസ്ത്രത്തെയും വേദവാക്യമാക്കി മതത്തെയും ദൈവത്തെയും യാന്ത്രികമായി ചോദ്യം ചെയ്ത പഴയ നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും തുടര്‍ച്ച തന്നെയാണ് ഒന്നര പതിറ്റാണ്ട് മുമ്പ് പടിഞ്ഞാറന്‍ ലോകത്ത് ആവിര്‍ഭവിച്ച നവനാസ്തിക...