നാസ്തികത മതനിരാസം ഇസ്‌ലാം

(0) ratings ISBN : 978-91-9889-325-0

269

₹299

10% Off
Author : ഷാഹുൽ ഹമീദ് കെ.യു
Category : Criticisms of Islam
Publisher : IPH Books

നാസ്‌തികതയായാലും നവനാസ്‌തികതയായാലും കാലഹരണപ്പെട്ട ഒരാശയമാണ്. ഒരു ദർശനമെന്ന നിലക്കുള്ള അതിൻ്റെ ആശയ പ്രതിസന്ധിയാണ് ഈ കാലഹരണപ്പെടലിന് കാരണം. എന്നിട്ടും അത് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ആഗോളവൽക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബ...

Add to Wishlist

നാസ്‌തികതയായാലും നവനാസ്‌തികതയായാലും കാലഹരണപ്പെട്ട ഒരാശയമാണ്. ഒരു ദർശനമെന്ന നിലക്കുള്ള അതിൻ്റെ ആശയ പ്രതിസന്ധിയാണ് ഈ കാലഹരണപ്പെടലിന് കാരണം. എന്നിട്ടും അത് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ആഗോളവൽക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയയുടെ തണൽ അതിന് ലഭിക്കുന്നതുകൊണ്ട് മാത്രമാണ്. നാസ്തികതയുടെയും മതനിരാസത്തിന്റെയും ആശയ പ്രതിസന്ധി അനാവരണം ചെയ്യുന്ന പഠനമാണ് ഈ പുസ്ത‌കം. നാസ്‌തികത മുന്നോട്ടുവെക്കുന്ന അടിസ്ഥാനാശയങ്ങളെ യുക്തിയുടെയും തത്ത്വ ചിന്തയുടെയും പിൻബലത്തോടെ വിശകലനം ചെയ്യുന്നതോടൊപ്പം ദൈവം, മനുഷ്യൻ, പ്രപഞ്ചം, ജീവിതം, ധാർമികത എന്നിവയെ കുറിച്ച ഇസ്‌ലാമിൻ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഈ ഗ്രന്ഥം ശ്രമിക്കുന്നു.

WhatsApp