പൂമ്പാറ്റയുടെ ആത്മാവ്: മുഹമ്മദലിയുടെ ആത്മകഥ

(0) ratings ISBN : 978-81-94521-71-6

216

₹240

10% Off
Author : എഡിറ്റർ മുഹമ്മദ് അലി/ ഹന യാസ്മീൻ അലി
Category : Autobiography
Publisher : IPH Books
Translator :BASHEER MIS-AB

ലോകപ്രശസ്ത ബോക്‌സിംഗ് താരമായിരുന്ന മുഹമ്മദലിയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിട്ടുണ്ട്. പൂമ്പാറ്റയുടെ ആത്മാവ് എന്ന ഈ പുസ്തകം ബോക്‌സിംഗിനപ്പുറം തന്റെ അക...

Add to Wishlist

ലോകപ്രശസ്ത ബോക്‌സിംഗ് താരമായിരുന്ന മുഹമ്മദലിയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി രചിക്കപ്പെട്ടിട്ടുണ്ട്. പൂമ്പാറ്റയുടെ ആത്മാവ് എന്ന ഈ പുസ്തകം ബോക്‌സിംഗിനപ്പുറം തന്റെ അകം തുറന്നുകാണിക്കുന്ന അലിയുടെ ആത്മകഥനമാണ്. അതിരറ്റ മനുഷ്യസ്‌നേഹത്തിലൂടെ ദൈവത്തെ അനുഭവിക്കുന്ന അലിയാണ് ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

WhatsApp