മാപ്പിള ഖലാസി കഥപറയുന്നു

(0) ratings ISBN : 0

249

₹300

17% Off

തമിഴ്‌നാട്, ആന്ധ്ര, ഒറീസ്സ, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍പ്രവാസിയായി അലയുകയും ജോലി ചെയ്ത് പ്രശസ്തനാവുകയും ചെയ്ത മുസ്തഫ ഹാജിയുടെ ആത്മകഥയാണ് ഈ പുസ്തകം. ഇന്ത്യന്‍ ജാതി വ്യവസ്ഥയെക്കുറിച...

Add to Wishlist

തമിഴ്‌നാട്, ആന്ധ്ര, ഒറീസ്സ, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍പ്രവാസിയായി അലയുകയും ജോലി ചെയ്ത് പ്രശസ്തനാവുകയും ചെയ്ത മുസ്തഫ ഹാജിയുടെ ആത്മകഥയാണ് ഈ പുസ്തകം. ഇന്ത്യന്‍ ജാതി വ്യവസ്ഥയെക്കുറിച്ചും അയിത്തജാതിക്കാരും കുടിയേറ്റക്കാരും സഹകരിക്കുന്നതിനെക്കുറിച്ചുമുള്ള പുസ്തകത്തിലെ വിശദാംശങ്ങള്‍ ഡയസ്‌പോറാ പഠനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കാന്‍ സഹായിക്കുന്നതാണ്. 'അര നൂറ്റാണ്ട് മുന്‍പുള്ള ഇന്ത്യയില്‍ കുടിയേറ്റക്കാരായി തീര്‍ന്ന മലയാളികളുടെ വിയര്‍പ്പിനാല്‍ ഈ പുസ്തകം നനഞ്ഞിരിക്കുന്നു. അവരുടെ നിശ്വാസങ്ങളില്‍ ഈ പുസ്തകം മിടിക്കുന്നു. അവരുടെ സ്വപ്നങ്ങളില്‍ പറക്കുന്നു.'' (വി. മുസഫര്‍ അഹമ്മദ് - മരുമരങ്ങള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

WhatsApp