ഓര്‍മക്കുറിപ്പുകള്‍

(0) ratings ISBN : 978-81-7204-774-6

50

₹55

10% Off
Author : മൊയ്‌ദു മൗലവി
Category : Autobiography
Publisher : IPH Books

കേരളത്തിന്റെ മുസ്ലിം മതസാംസ്കാരിക രംഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ കഥ പറയുകയാണ്, ആ ഉയിര്‍ത്തെഴുന്നേല്‍പിന് സാക്ഷിയായി, അതിലൊരു മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്ന ഗ്രന്ഥകര്‍ത്താവ്. താന്‍ ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്&...

Add to Wishlist

കേരളത്തിന്റെ മുസ്ലിം മതസാംസ്കാരിക രംഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ കഥ പറയുകയാണ്, ആ ഉയിര്‍ത്തെഴുന്നേല്‍പിന് സാക്ഷിയായി, അതിലൊരു മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്ന ഗ്രന്ഥകര്‍ത്താവ്. താന്‍ ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും മതസാംസ്കാരിക രംഗത്തുവന്ന മാറ്റങ്ങളും ചരിത്ര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളും പ്രസന്ന മധുരമായ ശൈലിയില്‍ സത്യസന്ധമായി ചിത്രീകരിക്കുന്ന ഈ ജീവചരിത്രക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രമായി മാറുന്നു. കേരള മുസ്ലിം നവോത്ഥാന ചരിത്രം പഠിക്കുന്നവരും ഇസ്ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അനിവാര്യമായും വായിച്ചിരിക്കേണ്ട രചനയാണിത്.

WhatsApp