ഇസ് ലാം എന്റെ ലോകത്തേക്ക്

(0) ratings ISBN : 0

155

₹180

14% Off
Author : കരോൾ എൽ ആൽവി
Category : Autobiography
Publisher : IPH Books
Translator :A. Rashiduddin

നാസ്തികതയിലും ലൈംഗികാരാജകത്വത്തിലും തളം കെട്ടിനില്‍ക്കുന്ന പാശ്ചാത്യന്‍ ജീവിതരീതിയില്‍, സനാതന മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രവണതക്ക് വേഗം കൂടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പാശ്ചാത്യനെ സംബന്ധിച്ചേടത്തോളം എക്കാലത്തും തെറ്...

Add to Wishlist

നാസ്തികതയിലും ലൈംഗികാരാജകത്വത്തിലും തളം കെട്ടിനില്‍ക്കുന്ന പാശ്ചാത്യന്‍ ജീവിതരീതിയില്‍, സനാതന മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രവണതക്ക് വേഗം കൂടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പാശ്ചാത്യനെ സംബന്ധിച്ചേടത്തോളം എക്കാലത്തും തെറ്റിദ്ധാരണകളുടെ പുകമറയ്ക്കുള്ളിലകപ്പെടാന്‍ വിധിക്കപ്പെട്ട ഇസ്ലാമിന്റെ മാനുഷികമുഖം അനാവൃതമാവും തോറും സത്യമതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ നിരവധിയാണ്. അമേരിക്കന്‍ സമൂഹത്തിന്റെ അപരിചിതത്വത്തിനകത്തുനിന്ന് ഇസ്ലാം പഠിക്കാന്‍ തുനിഞ്ഞ ഗ്രന്ഥകാരി, ഇസ്ലാം സ്വീകരിച്ച തന്റെ മകളുടെയും മറ്റു ചില അമേരിക്കന്‍ വനിതകളുടെയും ഇസ്ലാമിക ജീവിതരീതിയും പശ്ചാത്തലവും വിവരിക്കുകയാണ് ഈ കൃതിയില്‍. അമേരിക്കയിലെ അറിയപ്പെട്ട വിദ്യാഭ്യാസ വിചക്ഷക കൂടിയാണ് ഗ്രന്ഥകാരി.

WhatsApp