മഹാരഹസ്യം

(0) ratings ISBN : 978-93-90924-22-6

629

₹699

10% Off
Author : റോണ്ഡ ബേൺ
Category : Personal development
Publisher : Manjul

കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതിനാൽ, കാലങ്ങളായി നമ്മൾ ഈ സത്യം കാണാതെ പോയി. കാരണം, പലവിധ പ്രശ്നങ്ങളും, ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്ന...

Add to Wishlist

കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതിനാൽ, കാലങ്ങളായി നമ്മൾ ഈ സത്യം കാണാതെ പോയി. കാരണം, പലവിധ പ്രശ്നങ്ങളും, ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്ക് നഷ്ടമായത്.

കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്ക് നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്.

ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും, ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടി വരില്ല, ദുരിതങ്ങളുടെ കാലം ഇനിയില്ല.

ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ വെളിപാട്, ഇതാണ് നിങ്ങളുടെ ഭാഗധേയം.

WhatsApp