കുടുംബം ലിബറലിസം ഇസ്്ലാം

(0) ratings ISBN : 978-81-973358-0-8

108

₹120

10% Off
Author : ടി. മുഹമ്മദ് വേളം
Category : Family
Publisher : IPH Books

ലിബറലിസം ഒരു പ്രത്യയശാസ്ത്രവും ജീവിത രീതിയുമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് അത് അവകാശപ്പെടുന്നത്. പക്ഷേ മനുഷ്യന്റെ ജൈവികമായ പ്രകൃതി ത്തെയും കൂട്ടായ്‌മകളെയും ഈ അനിയന്ത്രിത സ്വാതന്ത്ര്യം തകർക്കു കയാണ് ചെയ്യുന്നത്. ലിബറലിസ്റ്റ...

Add to Wishlist

ലിബറലിസം ഒരു പ്രത്യയശാസ്ത്രവും ജീവിത രീതിയുമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് അത് അവകാശപ്പെടുന്നത്. പക്ഷേ മനുഷ്യന്റെ ജൈവികമായ പ്രകൃതി ത്തെയും കൂട്ടായ്‌മകളെയും ഈ അനിയന്ത്രിത സ്വാതന്ത്ര്യം തകർക്കു കയാണ് ചെയ്യുന്നത്. ലിബറലിസ്റ്റ് ജീവിത രീതിയും പ്രത്യയശാസ്ത്രവും എങ്ങനെയാണ് മനുഷ്യൻ്റെ ഏറ്റവും പ്രധാന ജൈവികവും സാംസ്‌കാരിക വുമായ കൂട്ടായ്‌മയായ കുടുംബത്തെ തകർക്കുന്നത് എന്ന് പരിശോധിക്കുക യാണ് ഈ ഗ്രന്ഥത്തിൽ; ഒപ്പം കുടുംബത്തെ കേന്ദ്രീകരിച്ച് ലിബറലിസവും ഇസ്‌ലാമും തമ്മിലുള്ള താരതമ്യ പഠനവും.

Book കുടുംബം ലിബറലിസം ഇസ്്ലാം
Author ടി. മുഹമ്മദ് വേളം
Category: Family
Publisher: IPH Books
Publishing Date: 26-02-2025
Pages 80 pages
ISBN: 978-81-973358-0-8
Binding: Paper Back
Languange: Malayalam
WhatsApp