നിത്യജീവിതത്തിലെ ദിക്റുകളും ഫലങ്ങളും

(0) ratings ISBN : 978-81-8271-865-4

115

₹135

15% Off
Author : എം.എസ്.എ. റസാഖ്
Category : Prayers
Publisher : IPH Books

വിശ്വാസിയുടെ ജീവിതത്തില്‍ ദിക്‌റുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അല്ലാഹുവുമായുള്ള അവന്റെ ബന്ധം രൂഢമാക്കുന്നതും ലക്ഷ്യത്തില്‍ അവനെ ഉറപ്പിച്ചുനിര്‍ത്തുന്നതും അവയത്രെ. നിത്യജീവിതത്തില്‍ വിശ്വാസി ...

Add to Wishlist

വിശ്വാസിയുടെ ജീവിതത്തില്‍ ദിക്‌റുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അല്ലാഹുവുമായുള്ള അവന്റെ ബന്ധം രൂഢമാക്കുന്നതും ലക്ഷ്യത്തില്‍ അവനെ ഉറപ്പിച്ചുനിര്‍ത്തുന്നതും അവയത്രെ. നിത്യജീവിതത്തില്‍ വിശ്വാസി ശീലമാക്കേണ്ട, ഹദീസില്‍ വന്നിട്ടുള്ള ദിക്‌റുകളും അവയുടെ ആത്മീയ ഭൗതിക ഫലങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം.

WhatsApp