അല്ലാഹുവിനെ കുറിച്ച ദിക്‌റിനാൽ ജീവിതത്തെ മുഴുവൻ ചിട്ടപ്പെടുത്തുന്ന തസ്‌കിയ സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്ഥാന പ്രവർത്തകർക്ക് വേണ്ടി ഇമാം ഹസനുൽ ബന്ന തയ്യാറാക്കിയ കൈപുസ്‌തകമാണിത്. ദിവസ വും ചൊല്ലേണ്ട ദിക്‌റുകളാണ് അദ്ദേഹം ഇതിൽ ക്രോഡീകരിച്ചി രിക്കുന്നത്. ദിനേന രാവിലെയും വൈകുന്നേരവും സൗകര്യ മുള്ള ഏതെങ്കിലും സമയത്ത് ഒറ്റക്കോ കൂട്ടായോ ഇരുന്ന് ഇത് ചൊല്ലണമെന്ന് പ്രസ്ഥാന പ്രവർത്തകരോട് അദ്ദേഹം നിർദേ ശിക്കുന്നു. ഇഖ്‌വാനികളോടുള്ള നിർദേശമാണെങ്കിലും ഏതൊരു മുസ്ലിമിനും ഇത് പിന്തുടരാവുന്നതാണ്. രാപ്പകലുകളിൽ അല്ലാഹുവിനെ കുറിച്ച ദിക്ർ നിലനിർത്താനും മനസ്സിനെയും കർമ്മങ്ങളെയും സംസ്‌കരിക്കുമാറ് ദിക്‌ഠിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും ഉതകുന്നതാണ് ഈ കൈപുസ്‌തകം
അല്‍മഅ്സൂറാത്ത്
(0)
ratings
ISBN :
978-81-950025-9-5
₹108
₹120
Author : ഹസ്സൻ അൽ - ബന്ന |
---|
Category : Prayers |
Publisher : IPH Books |
അല്ലാഹുവിനെ കുറിച്ച ദിക്‌റിനാൽ ജീവിതത്തെ മുഴുവൻ ചിട്ടപ്പെടുത്തുന്ന തസ്‌കിയ സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്ഥാന പ്രവർത്തകർക്ക് വേണ്ടി ഇമാം ഹസനുൽ ബന്ന തയ്യാറാക്കിയ കൈപുസ്‌തകമാണിത്. ദിവസ വും ചൊല്ലേണ്ട ദിക്&zwn...