ഹൃദയത്തിന് വെളിച്ചവും ആനന്ദവും പ്രത്യാശയും നല്‍കുന്ന സാരോപദേശങ്ങളുടെ സമാഹാരം. മനുഷ്യനില്‍ നന്മയും ഉത്കൃഷ്ട സ്വഭാവശീലങ്ങളും വളര്‍ത്തുകയും നാഗരികതയുടെ കെട്ടുകാഴ്ചകള്‍ അവന്റെ സ്വഭാവശീലത്തിലും ജീവിതത്തോടുള്ള സമീപനത്തിലും വരുത്തുന്ന അരുതായ്മകള്‍ മായ്ച്ചുകളയുകയുമാണ് ഈ കൃതി ലക്ഷ്യം വെക്കുന്നത്. കൊച്ചുകൊച്ചു വാചകങ്ങളില്‍ ഹൃദയത്തോട് സംസാരിക്കുന്ന ഗ്രന്ഥകാരന്റെ ശൈലി മനോഹരവും വായനാനുഭൂതി പകരുന്നതുമാണ്.
ഹൃദയ വെളിച്ചം
(0)
ratings
ISBN :
978-81-8271-898-2
₹125
₹149
Author : എ.കെ.അബ്ദുൽ മജീദ് |
---|
Category : Taskiyat |
Publisher : IPH Books |
ഹൃദയത്തിന് വെളിച്ചവും ആനന്ദവും പ്രത്യാശയും നല്‍കുന്ന സാരോപദേശങ്ങളുടെ സമാഹാരം. മനുഷ്യനില്‍ നന്മയും ഉത്കൃഷ്ട സ്വഭാവശീലങ്ങളും വളര്‍ത്തുകയും നാഗരികതയുടെ കെട്ടുകാഴ്ചകള്‍ അവന്റെ സ്വഭാവശീലത്തിലും ജീവിതത്തോടുള്ള സമീപനത്തിലും വരുത്തുന്ന ...