ഇസ്ഹാഖ് അലി മൗലവി ധിഷണയുടെ നക്ഷത്രത്തിളക്കം

(0) ratings ISBN : 978-93-91899-00-4

135

₹150

10% Off
Author : (എഡി. ബഷീർ തൃപ്പനച്ചി)
Category : Other Biography
Publisher : IPH Books

ഇസ്ലാമിക പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ഒരു തലമുറയെ രൂപപ്പെടു ത്തിയ ശിൽപികളിൽ പ്രമുഖനാണ് ഇസ്‌ഹാഖ് അലി മൗലവി (1926-1985). ഉസ്‌താദുമാരുടെ ഉസ്‌താദ്‌ എന്ന് പറയാവുന്ന ഗുരുവര്യൻ. ശാന്തപുരം, കുറ്റാടി, ചേന്ദമംഗല്ലൂർ എന്നിവിടങ്ങള...

Add to Wishlist

ഇസ്ലാമിക പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ഒരു തലമുറയെ രൂപപ്പെടു ത്തിയ ശിൽപികളിൽ പ്രമുഖനാണ് ഇസ്‌ഹാഖ് അലി മൗലവി (1926-1985). ഉസ്‌താദുമാരുടെ ഉസ്‌താദ്‌ എന്ന് പറയാവുന്ന ഗുരുവര്യൻ. ശാന്തപുരം, കുറ്റാടി, ചേന്ദമംഗല്ലൂർ എന്നിവിടങ്ങളിലെ ഇസ്‌ലാമിക കലാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു തലമുറയുടെ അധ്യാപകൻ.' പ്രശ്‌നവും വീക്ഷണവും' എന്ന പ്രബോധനം മാസികയിലെ പംക്തിയിലൂടെ ഒരു കാലത്ത് ഇസ്ലാമിക പ്രസ്ഥാനത്തിൽ അണിനിരന്നവരുടെ മൊത്തം വിജ്ഞാന സ്രോതസ്സായിരുന്നു അദ്ദേഹം. അധ്യാപകൻ, എഴുത്തുകാരൻ, പരിഭാഷ കൻ, പ്രസ്ഥാന നായകൻ, കുടുംബനാഥൻ എന്നീ നിലകളിലുള്ള ഇസ്ഹാഖ് അലി മൗലവിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ശിഷ്യൻമാരും കുടുംബവും ഈ പുസ്‌തകത്തിൽ അടയാളപ്പെടുത്തുന്നത്.

Related Products

View All
WhatsApp