ഹറമിന്റെ സന്തോഷം

(0) ratings ISBN : 0

54

₹60

10% Off
Author : അബുല്‍അഅ്ലാ മൗദൂദി (1903-1979)
Category : Fiqh
Publisher : IPH Books
Translator :haidarali shanthapuram

ഹജ്ജിൻ്റെ ചരിത്രപശ്ചാത്തലം, അതിലെ കർമങ്ങളുടെ ആന്തരിക ചൈതന്യം, ഹജ്ജ് ആരാധകനിൽ വരുത്തേ മാന സിക മാറ്റങ്ങൾ തുടങ്ങി ഹജ്ജ് നിർവഹി ക്കാനാഗ്രഹിക്കുന്ന ഏതൊരാളും അനിവാ ര്യമായി അറിഞ്ഞിരിക്കേ കാര്യങ്ങൾ. ഹജ്ജിന്റെ ആത്മാവ് അനുവാചകൻ്റെ മുമ്പിൽ അതിമനോഹരമായി അവ...

Add to Wishlist

ഹജ്ജിൻ്റെ ചരിത്രപശ്ചാത്തലം, അതിലെ കർമങ്ങളുടെ ആന്തരിക ചൈതന്യം, ഹജ്ജ് ആരാധകനിൽ വരുത്തേ മാന സിക മാറ്റങ്ങൾ തുടങ്ങി ഹജ്ജ് നിർവഹി ക്കാനാഗ്രഹിക്കുന്ന ഏതൊരാളും അനിവാ ര്യമായി അറിഞ്ഞിരിക്കേ കാര്യങ്ങൾ. ഹജ്ജിന്റെ ആത്മാവ് അനുവാചകൻ്റെ മുമ്പിൽ അതിമനോഹരമായി അവതരിപ്പി ക്കുന്ന ലഘുകൃതി. 1963-ൽ വിശുദ്ധ മക്ക യിലെ മസ്‌ജിദുൽ ഹറാമിൽ ഹാജിമാരെ അഭിമുഖീകരിച്ചു ചെയ്‌ത മൂന്നു പ്രഭാഷ ണങ്ങളുടെ സമാഹാരം.

Book ഹറമിന്റെ സന്തോഷം
Author അബുല്‍അഅ്ലാ മൗദൂദി (1903-1979)
Category: Fiqh
Publisher: IPH Books
Publishing Date: 08-06-2024
Pages 48 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp