ഹജ്ജ് ചര്യ ചരിത്രം ചൈതന്യം

(0) ratings ISBN : 978-81-9628094-7

179

₹199

10% Off

"ഹജ്ജിന്റെ കർമങ്ങൾ മാത്രം പരാമർശിച്ചുപോകുന്ന പുസ്ത കമല്ല ഇത്. ഹജ്ജിൻ്റെ ദർശനവും ചരിത്രവുമെല്ലാം കൈകാര്യം ചെയ്യുന്നതോടൊപ്പം ലക്ഷണമൊത്ത ഒരു യാത്രാവിവരണ മെന്ന ബഹുമതിയും ഈ കൃതിക്കുണ്ട്. എല്ലാം കൂടിച്ചേരു മ്പോൾ ഒട്ടും വിരസതയില്ലാത്ത വായനാനുഭവവു...

Add to Wishlist

"ഹജ്ജിന്റെ കർമങ്ങൾ മാത്രം പരാമർശിച്ചുപോകുന്ന പുസ്ത കമല്ല ഇത്. ഹജ്ജിൻ്റെ ദർശനവും ചരിത്രവുമെല്ലാം കൈകാര്യം ചെയ്യുന്നതോടൊപ്പം ലക്ഷണമൊത്ത ഒരു യാത്രാവിവരണ മെന്ന ബഹുമതിയും ഈ കൃതിക്കുണ്ട്. എല്ലാം കൂടിച്ചേരു മ്പോൾ ഒട്ടും വിരസതയില്ലാത്ത വായനാനുഭവവും വിജ്ഞേയ മായൊരു പഠനവും സർവോപരി ആദർശാത്മക വീക്ഷണത്തിന് കരുത്ത് പകരുന്ന ആത്മീയാനുഭൂതിയുമായി കലാശിക്കു ന്നുവെന്നതാണ് ഈ കൃതിയുടെ പരിണതി..."

Book ഹജ്ജ് ചര്യ ചരിത്രം ചൈതന്യം
Author ശൈഖ് മുഹമ്മദ് കാരക്കുന്ന്
Category: Fiqh
Publisher: IPH Books
Publishing Date: 22-07-2022
Pages 152 pages
ISBN: 978-81-9628094-7
Binding: Paper Back
Languange: Malayalam
WhatsApp