സ്ത്രീശാക്തീകരണത്തിന്റെയും വിമോചനത്തിന്റെയും ദര്‍ശനമാണ് ഇസ്ലാം. സ്വാതന്ത്യ്ര ബോധവും ഇച്ഛാശക്തിയുമുള്ള സ്ത്രീസമൂഹത്തെ അതു വളര്‍ത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും അവള്‍ മാതൃകയായി വര്‍ത്തിച്ചു. ഇന്നു പക്ഷേ, 'ഇസ്ലാമിക' ന്യായങ്ങള്‍ നിരത്തി സ്ത്രീയെ പതിതയും ബന്ധിതയുമാക്കുന്നു മുസ്ലിം സമൂഹം. ഇതിനെ നിശിതമായി ചോദ്യം ചെയ്യുകയാണ് പണ്ഡിതനും ചിന്തകനുമായ റാശിദുല്‍ ഗന്നൂശി.
സ്ത്രീ ഖുര്‍ആനിലും മുസ്‌ലിം ജീവിതത്തിലും
(0)
ratings
ISBN :
978-81-8271-690-2
₹68
₹75
Author : റാശിദുൽ ഗന്നൂശി |
---|
Category : Women, Islam |
Publisher : IPH Books |
Translator :Ashraf Keezhuparamb |
സ്ത്രീശാക്തീകരണത്തിന്റെയും വിമോചനത്തിന്റെയും ദര്‍ശനമാണ് ഇസ്ലാം. സ്വാതന്ത്യ്ര ബോധവും ഇച്ഛാശക്തിയുമുള്ള സ്ത്രീസമൂഹത്തെ അതു വളര്‍ത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും അവള്‍ മാതൃകയായി വര്‍ത്തിച്ചു. ഇന്നു പക്ഷേ, 'ഇസ്ലാമിക' ...