മുസ്‌ലിം സ്ത്രീ പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും

(0) ratings ISBN : 0

81

₹90

10% Off
Author : കെ. അബ്ദുല്ല ഹസ്സൻ
Category : Women, Islam
Publisher : IPH Books

മുസ്ലിം സ്ത്രീ പൊതുമണ്ഡലത്തില്‍ ഇന്ന് ചൂടുള്ള വിവാദവിഷയമാണ്. പ്രമാണങ്ങള്‍ എന്തു പറഞ്ഞാലും മുസ്ലിം പാരമ്പര്യത്തില്‍ അവര്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നേടത്താണ് വിവാദങ്ങള്‍ പലപ്പോഴും കേന്ദ്രീകരിക്കുന്നത്. പ്രമാണങ്ങളി...

Add to Wishlist

മുസ്ലിം സ്ത്രീ പൊതുമണ്ഡലത്തില്‍ ഇന്ന് ചൂടുള്ള വിവാദവിഷയമാണ്. പ്രമാണങ്ങള്‍ എന്തു പറഞ്ഞാലും മുസ്ലിം പാരമ്പര്യത്തില്‍ അവര്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നേടത്താണ് വിവാദങ്ങള്‍ പലപ്പോഴും കേന്ദ്രീകരിക്കുന്നത്. പ്രമാണങ്ങളിലെയും പാരമ്പര്യങ്ങളിലെയും മുസ്ലിം സ്ത്രീയുടെ പദവി വ്യത്യാസങ്ങള്‍ ഇഴകീറിപ്പരിശോധിക്കുകയാണ് ഈ കൃതിയില്‍.

WhatsApp