സൗന്ദര്യത്തിന്റെ മതം

(0) ratings ISBN : 0

75

₹80

6% Off
Author : ഡോ. ജമീൽ അഹ്മദ്
Category : Family
Publisher : IPH Books

ഇസ്‌ലാമിന്റെ സൗന്ദര്യഭാവങ്ങളെ മലയാളഭാവനയുടെ സൂക്ഷ്മപ്രകാശത്തിലൂടെ വായിച്ചെടുക്കാനുള്ള ചില മുതിരലുകളാണ്ഈ സമാഹാരത്തിലെ ലേഖനങ്ങള്‍. മലയാളത്തിലെ മതസാഹിത്യത്തില്‍ പൊതുവെ അപൂര്‍വമായ ഒരു രചനാരീതി ഇതില്‍ അവലംബിച്ചിരിക്കുന്നു. നമസ്&...

Add to Wishlist

ഇസ്‌ലാമിന്റെ സൗന്ദര്യഭാവങ്ങളെ മലയാളഭാവനയുടെ സൂക്ഷ്മപ്രകാശത്തിലൂടെ വായിച്ചെടുക്കാനുള്ള ചില മുതിരലുകളാണ്ഈ സമാഹാരത്തിലെ ലേഖനങ്ങള്‍. മലയാളത്തിലെ മതസാഹിത്യത്തില്‍ പൊതുവെ അപൂര്‍വമായ ഒരു രചനാരീതി ഇതില്‍ അവലംബിച്ചിരിക്കുന്നു. നമസ്‌കാരത്തിലെ സുജൂദ്, ഹജ്ജിലെ ബലി, സകാത്തിലെ ത്യാഗഭാവം, സംഗീതത്തിലെയും യാത്രയിലെയും ആത്മീയത, നോമ്പിലെയും പെരുന്നാളിലെയും കാവ്യാംശങ്ങള്‍ എന്നിവ വിഷയമായ സംസ്‌കാരപഠനങ്ങള്‍. ഏതു വിഭാഗത്തില്‍പ്പെട്ട വായനക്കാരെയും ആഹ്ലാദിപ്പിക്കുന്ന ഭാഷയും അവതരണരീതിയും ഈ ലേഖനങ്ങള്‍ക്കുണ്ട്.

Book സൗന്ദര്യത്തിന്റെ മതം
Author ഡോ. ജമീൽ അഹ്മദ്
Category: Family
Publisher: IPH Books
Publishing Date: 24-11-2024
Pages 80 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp