സഹനം

(0) ratings ISBN : 978-81-8271-895-1

90

₹99

9% Off
Author : ഡോ. യൂസുഫുല്‍ ഖറദാവി
Category : Taskiyat
Publisher : IPH Books
Translator :C.T. Abudar Edayoor

സാമ്പത്തിക പ്രയാസം, രോഗം, ഉറ്റവരുടെ വേര്‍പാട്, നിരന്തര പരീക്ഷണങ്ങള്‍, തുടരത്തുടരെയുണ്ടാകുന്ന പരാജയങ്ങള്‍, എതിരാളികളുടെ അക്രമ മര്‍ദനങ്ങള്‍, സമൂഹത്തില്‍ നിന്നുണ്ടാകുന്ന പരിഹാസങ്ങള്‍, പ്രകോപനങ്ങള്‍ തുടങ്ങി ഏതിനേയും ...

Add to Wishlist

സാമ്പത്തിക പ്രയാസം, രോഗം, ഉറ്റവരുടെ വേര്‍പാട്, നിരന്തര പരീക്ഷണങ്ങള്‍, തുടരത്തുടരെയുണ്ടാകുന്ന പരാജയങ്ങള്‍, എതിരാളികളുടെ അക്രമ മര്‍ദനങ്ങള്‍, സമൂഹത്തില്‍ നിന്നുണ്ടാകുന്ന പരിഹാസങ്ങള്‍, പ്രകോപനങ്ങള്‍ തുടങ്ങി ഏതിനേയും നേരിടുമ്പോള്‍ വിശ്വാസിക്കുണ്ടാവേണ്ട ആത്മസംയമനം, വിവേകം, പക്വത എന്നിവയെ ഖുര്‍ആനിന്റെ കണ്ണിലൂടെ വിലയിരുത്തുന്ന ആധികാരിക പഠനം. ഏവര്‍ക്കും മനസ്സിലാകുമാറ് ലളിത വിവരണം.

WhatsApp