കലാസാഹിത്യരംഗത്ത് വിശ്വാസം ചെലുത്തിയ സ്വാധീം ചെറുതല്ല. വിശ്രുതമായ സംസ്കാരങ്ങളുടെ ചരിത്രത്തില്‍ വിശ്വാസത്തിലധിഷ്ഠിതമായ ഭാവനയുടെ പിറവി ദൃശ്യമാണ്. ഏറിയോ കുറഞ്ഞോ കലയെയും സാഹിത്യത്തെയും അത് സ്വാധീനിച്ചതായി കാണാം. ഭാരതീയ, ഗ്രീക്ക്, അറേബ്യന്‍ സൌന്ദര്യശാസ്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസവും ഭാവനയും തമ്മിലുള്ള ഇഴയടുപ്പം പരിശോധിക്കുന്ന കൃതി. സൌന്ദര്യശാസ്ത്രത്തെയും വിശ്വാസത്തെയും ഒരേ അനുഭൂതിയായി പ്രകാശിപ്പിക്കുന്ന അപൂര്‍വ രചന.
സൗന്ദര്യ ശാസ്ത്രവും വിശ്വാസവും
(0)
ratings
ISBN :
0
₹135
₹150
Author : ശിഹാബുദ്ദീൻ ആരാമ്പ്രം |
---|
Category : Culture/ Literature/Education |
Publisher : IPH Books |
കലാസാഹിത്യരംഗത്ത് വിശ്വാസം ചെലുത്തിയ സ്വാധീം ചെറുതല്ല. വിശ്രുതമായ സംസ്കാരങ്ങളുടെ ചരിത്രത്തില്‍ വിശ്വാസത്തിലധിഷ്ഠിതമായ ഭാവനയുടെ പിറവി ദൃശ്യമാണ്. ഏറിയോ കുറഞ്ഞോ കലയെയും സാഹിത്യത്തെയും അത് സ്വാധീനിച്ചതായി കാണാം. ഭാരതീയ, ഗ്രീക്ക്, അറേബ്യന്‍ ...