ഇസ്ലാമിക വിദ്യഭ്യാസ ചിന്തകൾ

(0) ratings ISBN : 0

104

₹115

10% Off
Author : അബ്ദുൽ ബാരി
Category : Culture/ Literature/Education
Publisher : IPH Books

വിദ്യാഭ്യാസത്തെക്കുറിച്ച് ഇസ്ലാമിന് സ്വന്തവും വ്യതിരിക്തവുമായ കാഴ്ചപ്പാടുണ്ട്. പൂര്‍വികവും ആധുനികവുമായ ഏതാനും ഇസ്ലാമിക പണ്ഡിതന്മാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങളുടെ സമാഹാരമാണിത്. ഇമാം ഗസ്സ...

Add to Wishlist

വിദ്യാഭ്യാസത്തെക്കുറിച്ച് ഇസ്ലാമിന് സ്വന്തവും വ്യതിരിക്തവുമായ കാഴ്ചപ്പാടുണ്ട്. പൂര്‍വികവും ആധുനികവുമായ ഏതാനും ഇസ്ലാമിക പണ്ഡിതന്മാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങളുടെ സമാഹാരമാണിത്. ഇമാം ഗസ്സാലി, ഇബ്നു തൈമിയ്യ, സയ്യിദ് ഖുതുബ്, ബെഗോവിച്ച്, മൌലാനാ മൌദൂദി, ഇസ്മാഈല്‍ റാജി ഫാറൂഖി, മുഹമ്മദ് നഖീബുല്‍ അത്താസ് തുടങ്ങിയവരുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ ഇതില്‍ വായിക്കാം.

Related Products

View All
WhatsApp