സത്യസാക്ഷ്യം

(0) ratings ISBN : 0

55

₹60

9% Off
Author : അബുല്‍അഅ്ലാ മൗദൂദി (1903-1979)
Category : Islamic Studies
Publisher : IPH Books
Translator :V.P. Muhammed Ali

ഇസ്‌ലാം വിശ്വാസികളില്‍നിന്നാവശ്യപ്പെടുന്ന സത്യസാക്ഷ്യത്തിന്റെ വിവക്ഷ, വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ചെറുതെങ്കിലും ബൃഹത്തായ ഗ്രന്ഥമാണിത്. 20-ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകനും പ്രമുഖ പണ്ഡിതനുമായ...

Add to Wishlist

ഇസ്‌ലാം വിശ്വാസികളില്‍നിന്നാവശ്യപ്പെടുന്ന സത്യസാക്ഷ്യത്തിന്റെ വിവക്ഷ, വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ചെറുതെങ്കിലും ബൃഹത്തായ ഗ്രന്ഥമാണിത്. 20-ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മൗദൂദി, 1946 ഡിസംബര്‍ 30-ന് ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ചെയ്ത പ്രൗഢമായ പ്രസംഗം.

Book സത്യസാക്ഷ്യം
Author അബുല്‍അഅ്ലാ മൗദൂദി (1903-1979)
Category: Islamic Studies
Publisher: IPH Books
Publishing Date: 16-10-2024
Pages 40 pages
ISBN: 0
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp