ഹിന്ദുത്വം മാർക്സിസം ഇസ്്ലാമോഫോബിയ

(0) ratings ISBN : 978-81-969356-9-3

144

₹160

10% Off
Author : കെ.ടി. ഹുസൈൻ
Category : Islamic Studies

തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കേരളത്തിലെ സി.പി.ഐ.എം വർഗ രാഷ്ട്രീയത്തിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന്റെ അപകടം അനാവരണം ചെയ്യുന്ന പുസ്‌തകം. ഈ ചുവട് മാറ്റം ലക്ഷ്യം വെക്കുന്നത് മൃദു ഹിന്ദുത്വമോ ഹിന്ദു പ്രീണനമോ അല...

Add to Wishlist

തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കേരളത്തിലെ സി.പി.ഐ.എം വർഗ രാഷ്ട്രീയത്തിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന്റെ അപകടം അനാവരണം ചെയ്യുന്ന പുസ്‌തകം. ഈ ചുവട് മാറ്റം ലക്ഷ്യം വെക്കുന്നത് മൃദു ഹിന്ദുത്വമോ ഹിന്ദു പ്രീണനമോ അല്ല; മറിച്ച്, മുസ്ലിം അപരവൽക്കരണം തന്നെയാണ്. അതിന് അവർ ആയുധമാക്കുന്ന മതരാഷ്ട്രവാദം, ന്യൂനപക്ഷ വർഗീയത, ഇസ്ല‌ാമോഫോബിയ എന്നിവയെ ഇതിൽ നിശിതമായി വിചാരണ ചെയ്യുന്നു.

Book ഹിന്ദുത്വം മാർക്സിസം ഇസ്്ലാമോഫോബിയ
Author കെ.ടി. ഹുസൈൻ
Category: Islamic Studies
Publishing Date: 26-02-2025
Pages 128 pages
ISBN: 978-81-969356-9-3
Binding: Paper Back
Languange: Malayalam
WhatsApp