ഓക്സിജൻ

(0) ratings ISBN : 978-81-953567-8-2

320

₹360

11% Off
Author : ഡോ. കഫീൽഖാൻ
Category : Autobiography
Publisher : Madhyamam Books
Translator :Mridula Bhavani

ഇതൊരു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ യാണ്. യോഗി ആദിത്യനാ ഥിന്റെ ഉത്തർപ്രദേശിൽ കു രുന്നു ജീവനുകൾ രക്ഷിക്കാ ൻ ഒരു ജനകീയ ഡോക്ടർ ന ടത്തിയ ശ്രമം എങ്ങനെയൊ ക്കെയാണ് 'രാജ്യദ്രോഹ'മാ യി മാറിയത്? എങ്ങനെയാ ണ് ഡോക്ടർ ജയിലിലടക്കപ്പെ ട്ടത്? പിന്ന...

Add to Wishlist

ഇതൊരു പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ യാണ്. യോഗി ആദിത്യനാ ഥിന്റെ ഉത്തർപ്രദേശിൽ കു രുന്നു ജീവനുകൾ രക്ഷിക്കാ ൻ ഒരു ജനകീയ ഡോക്ടർ ന ടത്തിയ ശ്രമം എങ്ങനെയൊ ക്കെയാണ് 'രാജ്യദ്രോഹ'മാ യി മാറിയത്? എങ്ങനെയാ ണ് ഡോക്ടർ ജയിലിലടക്കപ്പെ ട്ടത്? പിന്നെ എന്തായിരുന്നു ജ യിൽ ജീവിതം? മോചനം എ ങ്ങനെ സാധ്യമായി? അസാ ധാരണമായ ഒരു ജീവിത കഥ. ഇത് നമ്മുടെ കലുഷ കാലത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. മൊഴിമാറ്റം മൃദുല ഭവാനി

Book ഓക്സിജൻ
Author ഡോ. കഫീൽഖാൻ
Category: Autobiography
Publisher: Madhyamam Books
Publishing Date: 02-06-2022
Pages 306 pages
ISBN: 978-81-953567-8-2
Binding: Soft Bindig
Languange: Malayalam
WhatsApp