നബിയുടെ ജീവിതത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരുന്നു പ്രിയ സഖിയും പത്‌നിയുമായിരുന്ന ഖദീജ ബീവി. മക്കാ കാലഘട്ടത്തില്‍ തിരശ്ശീലവീണ അവരുടെ ജീവിതത്തിന്റെയും ദാമ്പത്യത്തിന്റെയും ചാരുതയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഓരോന്നായി പകര്‍ത്തിവെക്കുകയാണ് കൃത ഹസ്തനായ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ. ഖദീജയുടെ മാത്രമല്ല, നബികുടുംബത്തിന്റെ മൊത്തം ചിത്രം തന്നെ ഇതള്‍ വിരിയുകയാണ് ഈ കൃതിയില്‍. മലയാളത്തില്‍ ഖദീജ ബീവിയുടെ ജീവിതത്തെ പുരസ്‌കരിച്ച് ഇതഃപര്യന്തം പുറത്തിറങ്ങിയ കൃതികളിലൊന്നും കാണപ്പെടാത്ത അനേകം പാര്‍ശ്വചിത്രങ്ങളാല്‍ സമ്പന്നം എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തോതേണ്ട സവിശേഷത.
ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തിൽ
(0)
ratings
ISBN :
978-81-942999-8
₹179
₹199
Author : വി.കെ.ജലീൽ |
---|
Category : Other Sahab's |
Publisher : IPH Books |
നബിയുടെ ജീവിതത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരുന്നു പ്രിയ സഖിയും പത്‌നിയുമായിരുന്ന ഖദീജ ബീവി. മക്കാ കാലഘട്ടത്തില്‍ തിരശ്ശീലവീണ അവരുടെ ജീവിതത്തിന്റെയും ദാമ്പത്യത്തിന്റെയും ചാരുതയാര്‍ന്ന മുഹൂര്ത്തങ്ങള്...