Image-Description
5 Published Books
വി.കെ.ജലീൽ

പ്രബോധനം, മലര്‍വാടി, പത്രാധിപ സമിതികളിലും ഇസ്ലാമിക പബ്ലിഷിങ്ങ് ഹൗസ് കോഴിക്കോട് ഡയറക്ടറേറ്റിലും ശാന്തപുരം ഇസ്ലാമിയ കോളേജിലും സേവനം അനുഷ്ഠിച്ചു. ഉമ്മു ഐമന്‍, മുഹാജിര്‍, സ്മരണകള്‍ സംഭവങ്ങള്‍, ഇസ്ലാം വാളിന്‌റെ തണലിലോ, ഇസ്സുദ്ദീന്‍ മൗലവിയുടെ നാടുവീടും എന്‌റെ ഓര്‍മകളും, മദീനയിലെ ഏടുകള്‍ എന്നീ പുസ്തകങ്ങള്‍ എഴുതി.
 


WhatsApp