ഇസ്ലാമും മതസഹിഷ്ണുതയും

(0) ratings ISBN : 0

113

₹125

10% Off

ഇസ്ലാം തത്ത്വത്തിലും പ്രയോഗത്തിലും തെളിയിച്ച സഹിഷ്ണു‌തയും നീതിയും ചരിത്രസംഭവങ്ങളുടെ വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന കൃതി. ഇസ്ലാം അന്യമത വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്ന മതമാണെന്ന കുപ്രചരണം വ്യാപകമായ സമകാലിക പശ്ചാത്തലത്തിൽ ഇസ്ലാമിനെ...

Add to Wishlist

ഇസ്ലാം തത്ത്വത്തിലും പ്രയോഗത്തിലും തെളിയിച്ച സഹിഷ്ണു‌തയും നീതിയും ചരിത്രസംഭവങ്ങളുടെ വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന കൃതി. ഇസ്ലാം അന്യമത വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്ന മതമാണെന്ന കുപ്രചരണം വ്യാപകമായ സമകാലിക പശ്ചാത്തലത്തിൽ ഇസ്ലാമിനെ കുറിച്ച ശരിയായ ധാരണ ലഭിക്കാൻ ഈ കൃതി ഏറെ സഹായകമാണ്.

Book ഇസ്ലാമും മതസഹിഷ്ണുതയും
Author ശൈഖ് മുഹമ്മദ് കാരക്കുന്ന്
Category: Islamic Studies
Publisher: IPH Books
Publishing Date: 09-01-2024
Pages 104 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp