ബലികർമം അനാചാരമോ?

(0) ratings ISBN : 0

72

₹80

10% Off
Author : അബുല്‍അഅ്ലാ മൗദൂദി (1903-1979)
Category : Fiqh
Publisher : IPH Books
Translator :V A Kabeer

നൂറ്റാണ്ടുകളായി ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ ആചരിച്ചുപോരുന്നതാണ് ഉദ്ഹിയത്ത് കർമം. ഇത് ദീനിൽ യാതൊരടിസ്ഥാനവുമില്ലാത്ത പ്രാകൃത ആചാരമാണെന്ന ഒരു വാദം 'പുത്തൻ ജ്ഞാനികളുടെ താഴ്‌വര'യിൽ ഈയിടെയായി കറങ്ങിനടക്കുന്നുണ്ട്. നിലവിലുള്ള ഖുർആൻ വ...

Add to Wishlist

നൂറ്റാണ്ടുകളായി ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ ആചരിച്ചുപോരുന്നതാണ് ഉദ്ഹിയത്ത് കർമം. ഇത് ദീനിൽ യാതൊരടിസ്ഥാനവുമില്ലാത്ത പ്രാകൃത ആചാരമാണെന്ന ഒരു വാദം 'പുത്തൻ ജ്ഞാനികളുടെ താഴ്‌വര'യിൽ ഈയിടെയായി കറങ്ങിനടക്കുന്നുണ്ട്. നിലവിലുള്ള ഖുർആൻ വ്യാഖ്യാനങ്ങളെല്ലാം കട്ട് ആന്റ് പേസ്റ്റ് ആണെന്നും തങ്ങളുടേത് മാത്രമാണ് മൗലികമെന്നും അവകാശപ്പെടുന്നവരാണ് ഈ വാദത്തിന്റെ പിന്നിലുള്ളവർ. എന്നാൽ 85 വർഷങ്ങൾക്ക് മുമ്പേ മൗലാനാ മൗദൂദി പൊളിച്ചടുക്കിയ പഴഞ്ചൻ വാദത്തിൻ്റെ ഒന്നാന്തരം കട്ട് ആൻ്റ് പേസ്റ്റാണ് ഇവരുടെ 'മൗലിക വാദ'മെന്ന് തെളിയിക്കുന്നതാണ് ഈ പുസ്‌തകം. 1937-ൽ എഴുതിയ ഇതിലെ പ്രമാണബദ്ധവും യുക്തിഭദ്രവുമായ ലേഖനങ്ങൾ ആധുനിക മസ്‌തിഷ്‌കങ്ങളെ ബോധ്യപ്പെടുത്തുംവിധം ബലിയുടെ ആന്തരാർഥങ്ങൾ അനാവരണം ചെയ്യുന്നു.

Book ബലികർമം അനാചാരമോ?
Author അബുല്‍അഅ്ലാ മൗദൂദി (1903-1979)
Category: Fiqh
Publisher: IPH Books
Publishing Date: 23-06-2024
Pages 48 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp